Thursday, 19 May 2011

തുടക്കം

പ്രിയപ്പെട്ടവരേ ,
ബ്ലോഗുകളുടെ ഒരു (T)സുനാമി തന്നെ വീശിയടിച്ച്,അതില്‍ അതിജീവിച്ചവരും, വികലാഗരായവരും ,മരണപ്പെട്ടവരും ഒക്കെ ഉണ്ടെന്ന പരമാര്‍ത്ഥം എനിക്കറിയാം !
എങ്കിലും ആത്മസുഖത്തിന് ഞാന്‍ ഒരു സ്വയംബ്ലോഗ്‌ ഇടുകയാണ് .എന്നെ അനുഗ്രഹിച്ച്,എല്ലാ ദിവസവും ഇതിലൊന്ന് എത്തിനോക്കി
സഹകരിക്കുമെന്ന് അഹങ്കരിക്കുന്നു .

4 comments:

  1. ഞാന്‍ കൃതാര്‍ഥനായി !!

    ReplyDelete
  2. ok good ,wish u All the Best

    ReplyDelete
  3. സ്വയം ബ്ലോഗർക്ക് ബ്ലോഗനക്കാരുടെ
    സ്വാഗത......:)

    ReplyDelete