Thursday 1 December 2011

വൃദ്ധ ചിന്തകള്‍!!

പ്രണയമൊഴിഞ്ഞു നീ
നടന്നകന്നപ്പോള്‍
കൈതട്ടി ,കരള്‍തട്ടി
തിരികെ വിളിച്ചത് ,
വൃദ്ധസദനത്തിന്‍റെ
ഉമ്മറത്തരുന്ന്
വരുന്ന
പാപിജന്മങ്ങളെ
തനിച്ചിരുന്നെണ്ണാന്‍
മടിയായതുകൊണ്ടാണ് ...

2 comments:

  1. ആഹാ....അപ്പോള്‍ വാര്‍ധക്യം വരെ കൂടെ ഇരിക്കാനാ പ്രണയിച്ചത് അല്ലെ?
    അതോ, പ്രണയം വാര്‍ധക്യത്തിലായിരുന്നോ?

    ReplyDelete
  2. മരണാനന്തരം!:)

    ReplyDelete